കുളത്തൂപ്പുഴ: നെല്ലിമൂട് ജാരിയ മന്‍സിലില്‍ എ.എസ്. നാസറുദ്ദീന്റെ ഭാര്യ സുനിതാ ബീവി (62) നിര്യാതയായി. മക്കള്‍: നാസില, ജാരിയ, നിഷാദ്. മരുമക്കള്‍: നിസാം, സജീബ്, തസ്നി.