കുണ്ടറ: മുളവന ജലജാ ഭവനിൽ അനിൽകുമാർ (51) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ആശിഷ്, ഐശ്വര്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.