വണ്ടൂർ: നടുവത്ത് ചേന്ദംകുളങ്ങരയിൽ എം.ഇ.എസ് മമ്പാട് കോളജിലെ റിട്ട. ടൈപ്പിസ്റ്റ് കെ. പാത്തുമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഏലാട്ടുപറമ്പിൽ അബൂബക്കർ (പക്കർ). മക്കൾ: അജീബ് ബാബു, സുരേഷ് ബാബു, ജമീഷ് ബാബു (സൗദി), ജിഷ (പൊന്നു), കാനേഷ് ബാബു. മരുമക്കൾ: എന്തിൻ, ജാൻസി, റുബീന (അധ്യാപിക പൂങ്ങോട് ഗവ. എൽ.പി സ്കൂൾ), ഹുസൈൻ (ജിദ്ദ), നുസറത്ത്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കാട്ടുമുണ്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.