വളാഞ്ചേരി: ആതവനാട് എട്ടാം വാർഡ് ചോറ്റൂർ സ്വദേശി രായിൻകണ്ടത്തിൽ നാരായണൻ (62) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രാജേഷ്, ഗീത, രജിത, അജിത്ത്, രഞ്ജിത്ത്. മരുമക്കൾ: ഷിജി, സന്തോഷ്, മണികണ്ഠൻ (ബാബു), ധന്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.