ചങ്ങരംകുളം: പെരുമുക്ക് മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് മേച്ചിനാത്ത് വളപ്പിൽ മമ്മിഹാജിയുടെ മകൻ എം.വി. അലി മുഹമ്മദ്ഹാജി (ആലു ഹാജി - 73) നിര്യാതനായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ ലത്തീഫ്, സുരയ്യ, നൂർജ. മരുമക്കൾ: റാഷിദ, നജ്ല, ഇസ്ഹാഖ്, ജലീൽ.