പുളിക്കല്‍: കൊട്ടപ്പുറം തലേക്കര പുളിച്ചീരി അഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആസ്യ. മക്കള്‍: ആരിഫ, രഹ്ന, ജുമൈറ, ഷംസിയ, അഫ്സല്, ഫൈസല്‍. മരുമക്കള്‍: അബ്ദുസ്സമദ് (കൊടിഞ്ഞി), അബ്ദുല്‍ അഹദ് (ആന്തിയൂര്‍ക്കുന്ന്), മുഹമ്മദ് യാസിര്‍ (ബേപ്പൂര്‍), സഫ്വാന (മേലങ്ങാടി), റിസ്വാന കീഴുപറമ്പ് (ലെക്ചറര്‍ സിവില്‍ എൻജിനീയര്‍, പോളിടെക്നിക് വെസ്റ്റ് ഹില്‍, കോഴിക്കോട്). സഹോദരങ്ങള്‍: ബിയ്യക്കുട്ടി, ഖദീജ, ഇത്തിക്കുട്ടി ഉമ്മ.