മമ്പാട്: കിളിയൻകുണ്ട് കല്ലിങ്ങൽ മുഹമ്മദലി (68) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: റിയസ്തലി, തസ്ലിം, ഫായിസ്, നുസ്റത്ത്, തസ്നി, താസിന. മരുമക്കൾ: ജിസ്ലി, സജ്ന, മുർഷിദ, സിദീഖ്, ഷാജഹാൻ, അഫ്സൽ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് മമ്പാട് വലിയപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.