പൊന്നാനി: ചെറുവായ്ക്കര ചുള്ളിയിൽ പുഷ്പകത്ത് പരേതനായ പരമേശ്വരൻ നമ്പീശന്റെ ഭാര്യ ശ്രീദേവി ബ്രാഹ്മണി അമ്മ (വിലാസിനി - 83) നിര്യാതയായി. മക്കൾ: രാജനാരായണൻ, സുധ, കൃഷ്ണമൂർത്തി. മരുമക്കൾ: പ്രേമ, രാജൻ, കൃഷ്ണമൂർത്തി (റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ).