പരപ്പനങ്ങാടി: ചാപ്പപ്പടിയിലെ മൊയ്തീൻകോയയുടെ ഭാര്യ പഴയകണ്ടത്തിൽ കുഞ്ഞിപ്പാത്തുമ്മ (69) നിര്യാതയായി. മകൾ: ബീവാത്തു. മരുമകൻ: മൂസക്കോയ. സഹോദരങ്ങൾ: അബൂബക്കർ, മമ്മത്, കുഞ്ഞിക്കോയ, കുഞ്ഞാമി, കദീജ, ബീഫാത്തു.