വളാഞ്ചേരി: അത്തിപ്പറ്റ കരുപറമ്പിൽ പാറാതൊടി സിദ്ദീഖ് (60) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നിയാസ് (ദുബൈ), ആയിശ, ഫസീല, സുൽഫത്ത്. മരുമക്കൾ: ശറഫുദ്ദീൻ കഞ്ഞിപ്പുര, സഹീർ കുന്നംകുളം, താഹിർ ദുബൈ, നജ്മ ഫർസാന. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് അത്തിപ്പറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.