ചെറുമുക്ക്: പള്ളിക്കത്തായം സ്വദേശി കോഴിക്കാട്ടിൽ കോയക്കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: വെളുത്തംവീട്ടിൽ പാത്തുമ്മാമ ഹജ്ജുമ. മക്കൾ: ലത്തീഫ്, സിദീഖ് (ഇരുവരും കർണാടക), ഇസ്മായിൽ (റിയാദ്), അലീമ, ശരീഫ, സുഹറ, ആരിഫ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (വേങ്ങര), ഹനീഫ (മൂന്നിയൂർ), റഷീദ് (കൊളപ്പുറം), ശിഹാബ് (കൊടിഞ്ഞി), റുഖിയ (വി.കെ. പടി), അസ്മാബി (കുണ്ടൂർ), ശഹറ ബാനു (ചെമ്മാട്). ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് ചെറുമുക്ക് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.