വാഴൂർ: അരീക്കൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ കുഞ്ഞമ്മിണി (90) നിര്യാതയായി. മക്കൾ: വിജയകുമാരി (ഡൽഹി), രാജീവ് (പുണെ), പരേതനായ സഞ്ജീവ്, സിനി, സുരേഷ്ബാബു, ഉഷാകുമാരി. മരുമക്കൾ: ശ്രീധരൻ നായർ, ഓമന രാജീവ്, ശോഭന സഞ്ജീവ്, ചന്ദ്രശേഖരൻ നായർ, ഷീല സുരേഷ്, സോമശേഖരൻ നായർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.