കുഴിമറ്റം: കുഴിമറ്റം പട്ടശ്ശേരിൽ കാലായിൽ പരേതനായ പി.എ. എബ്രഹാമിന്റെ ഭാര്യ അച്ചാമ്മ എബ്രഹാം (ശ്രീമോനി ടീച്ചർ -90) നിര്യാതയായി. മക്കൾ: ബോബൻ (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫിസർ), ബാബു, ബെന്നി (യു.എസ്.എ), ബിജി (എസ്.ബി.ഐ, പരിയാരം). മരുമക്കൾ: വത്സമ്മ, ജെസി, സാലി, മോൻസി. സംസ്കാരം പിന്നീട്.