മാടപ്പള്ളി: ഏലംകുന്ന് പരേതയായ ഉലഹന്നാൻ ദേവസ്യയുടെ മകൻ ജോബ് ഉലഹന്നാൻ (62) നിര്യാതനായി. ഭാര്യ: വാണിയപ്പുരക്കൽ കുടുംബാംഗം മറിയമ്മ. മക്കൾ: ടീന, ടുബിൻ. മരുമക്കൾ: രഞ്ജു സി.കെ പച്ച, അൽഫോൻസ് മരിയ സെബാസ്റ്റ്യൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ഏലംകുന്ന് ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.