ഹരിപ്പാട്: ചിങ്ങോലി എട്ടാം വാർഡിൽ ആയിക്കാട് പടിശ്ശേരിൽ ലക്ഷംവീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ഗൗരി (82) നിര്യാതയായി. മക്കൾ: മധു, സുധ. മരുമക്കൾ: അജിത, രാജേഷ്.