ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് അറക്കൽ വീട്ടിൽ പരേതനായ എ.എക്സ്. ഈപ്പന്റെ ഭാര്യ വത്സമ്മ (83) നിര്യാതയായി. മകൻ: അനീഷ് ഈപ്പൻ (ഡെപ്യൂട്ടി തഹസിൽദാർ, ചെങ്ങന്നൂർ താലൂക്ക് ഓഫിസ്). മരുമകൾ: ആർ.ഐ. സന്ധ്യ (വില്ലേജ് ഓഫിസർ, പുലിയൂർ).