ആലുവ: എടയപ്പുറം പെരുമ്പിള്ളിൽ പരേതനായ പി.ബി. അബ്ദുവിന്റെ (കീഴ്മാട് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്) ഭാര്യ ഖദീജ (76) നിര്യാതയായി. മക്കൾ: റഹീം, അഡ്വ. പി.എ. നിസാർ, പി.എ. മുജീബ് (ആലുവ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ്) സലാം, നൗഷാദ്, ഷിഹാബ് (ഇരുവരും ദുബൈ), സുബൈദ, സബൂറ, ഫസീല (ക്ഷീരവികസന വകുപ്പ്, കാക്കനാട്), പരേതനായ മുഹമ്മദ്. മരുമക്കൾ: കെ.എച്ച്. അബുലൈസ്, എം.എം. അബൂബക്കർ, സി.എസ്. സിദ്ദീഖ്, റഷീദ, ഷൈല, കെ.എച്ച്. നിസമോൾ (പ്രിൻസിപ്പൽ, തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ), സെമീന (ക്രസൻറ് പബ്ലിക് സ്കൂൾ, തോട്ടുംമുഖം), സുംലു, നദിയ, ഷെഹീന.