ആലുവ: നൊച്ചിമ നെല്ലിക്കാത്തുകാട് ചെറുപറമ്പിൽ വീട്ടിൽ പരേതനായ ബീരാന്റെ ഭാര്യ നബീസ (75) നിര്യാതയായി. മക്കൾ: അബ്ദുൽകരീം, റംല, അബ്ദുല്ല, സുബൈർ, നജീബ്. മരുമക്കൾ: സജിത, സുനിത, സനിര, സഫ്ന, അബ്ദുല്ല.