പള്ളിക്കര: പത്തനംതിട്ട കോട്ടങ്ങല്‍ പാലിയത്ത് വീട്ടില്‍ പി. രാജപ്പന് നായര്‍ (78) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കള്‍: പരേതനായ അനില്‍കുമാര്‍, സുനില്‍കുമാര്‍ (മോറക്കാല എ.എസ് ലാബ് ഉടമ), അനിത കുമാരി. മരുമക്കള്‍: ലീല (പഞ്ചാബ്), അംബിക, സജി.