കുന്നുകര: കുറ്റിപ്പുഴ മേഖലയിലെ പാചകക്കാരനും നാടക, കലാസാംസ്കാരിക പ്രവർത്തകനുമായ കോവാട്ട് പുത്തൻപുര ചന്ദ്രത്തിൽ വീട്ടിൽ രാധാകൃഷ്ണൻ (ഓമനക്കുട്ടൻ - 63) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: രാഹിൻ (ഇറാഖ്), രഞ്ജിത്ത്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.