മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ആനിക്കാട്ട് ഫിലിപ്പ് തോമസ് (74) നിര്യാതനായി. ഭാര്യ: പാമ്പാക്കുട കല്ലിടുക്കിൽ കുടുംബാംഗം ജെസി. മക്കൾ: സന്ദീപ്, സന്ധ്യ. മരുമക്കൾ: അനു മോസസ്, സുബിൻ. സംസ്കാരം ശനിയാഴ്ച 11ന് മാറാടി കുരുക്കുന്നപുരം മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.