ആലുവ: കിഴക്കെ കടുങ്ങല്ലൂർ കൂത്തനാലിൽ പരേതനായ സി.പി.കെ. മേനോന്റെ ഭാര്യ കൊല്ലം തോപ്പിൽ വീട്ടിൽ ചെല്ലമ്മ മേനോൻ (റിട്ട. ഗവ. നഴ്സിങ് സൂപ്രണ്ട്, കൊല്ലം -95) നിര്യാതയായി. മക്കൾ: ജയകുമാർ (യു.എസ്.എ), വിജയകുമാർ, പ്രഫ. പി.സി. തങ്കം (റിട്ട. എൻ.എസ്.എസ് കോളജ്, ഒറ്റപ്പാലം), അജയകുമാർ (റിട്ട. ഖാദി ബോർഡ്), അനിൽകുമാർ, ഗിരിജ മേനോൻ, ഗീത മേനോൻ (ഇരുവരും റിട്ട. ഗവ. നഴ്സ്). മരുമക്കൾ: ബീന, ഉഷ, പ്രഫ. ടി.പി. മുരളീധരൻ (റിട്ട. ഗവ.കോളജ്, പട്ടാമ്പി), ഗിരിജ, സതീശൻ പിള്ള, സുനന്ദ, ഹരികൃഷ്ണൻ.