പെരുമ്പാവൂർ: മുടിക്കൽ വഞ്ചിനാട് വാണിയക്കാട് വീട്ടിൽ പരേതനായ അബ്ദുൽഖാദറിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. തണ്ടേക്കാട് കിഴക്കൻ കുടുംബാംഗമാണ്. മക്കൾ: അഷ്റഫ്, സലീം വാണിയക്കാടൻ (ജെ.ഡി.എസ് ജില്ല സെക്രട്ടറി), ജാഫർ, അലി, അക്ബർ, സുഹറ, റംലത്ത്, റഷീദ, ഉമൈബ, ഷാഹിദ, ജാസ്മിൻ. മരുമക്കൾ: ഹംസ, അലി, കുഞ്ഞുമൊയ്തീൻ, ബീരാൻകുഞ്ഞ്, അബ്ദു, നിയാസ്, ഐഷക്കുഞ്ഞ്, നദീറ, സുഹറ, റംസീന, ഷമീന, ഖദീജ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മുടിക്കൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.