സുൽത്താൻ ബത്തേരി: ആറാംമൈലിൽ പുല്ലാർക്കാട്ട് ഔസേഫ് (പാപ്പു -82) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ജോയി, ബിനു, ജിൻസി, പരേതനായ ഗിൽബി (വർഗീസ്). മരുമക്കൾ: സണ്ണി, ജിഷ, നീതു. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് ചെതലയം മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.