ഒറ്റപ്പാലം: വേങ്ങശ്ശേരി തുറയിൽ നാരായണൻ (88) നിര്യാതനായി. ഭാര്യ: പരേതയായ പാറു. മക്കൾ: തെയ്യൻ, ഗോപാലൻ, അയ്യപ്പൻ, കുമാരൻ, കൃഷ്ണൻ കുട്ടി, മണികണ്ഠൻ, ചന്ദ്രൻ. മരുമക്കൾ: സരോജിനി, ഗീത, ജാനു, പ്രിയ, ദീപ്തി, രമ.