എലപ്പുള്ളി: പാറ ഗണേഷ് നിലയത്തിലെ കാർത്തികേയ അയ്യർ (83) തമിഴ്നാട് സത്യമംഗലത്ത് മകന്റെ വസതിയിൽ നിര്യാതനായി. റിട്ട. കോ ഓപ്പറേറ്റീവ് ബാങ്ക് അപ്രെയ്സറായിരുന്നു. ഭാര്യ: പരേതയായ മാലതി. മക്കൾ: ഗണേഷ് കുമാർ, ഇന്ദുമതി, ഭാനുമതി, മഹാലക്ഷ്മി. മരുമക്കൾ: രാമമൂർത്തി, ശിവകുമാർ, സുന്ദരമൂർത്തി, സുഭ.