അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമയുടെ ഭർത്താവ് രണ്ടാം വാര്‍ഡ് അപ്പക്കാരൻ പറമ്പിൽ ഭുവനചന്ദ്രൻ (60) നിര്യാതനായി. മക്കൾ: വിദ്യ, വിഷ്ണു. മരുമകൻ: രാജേഷ്.