കറ്റാനം: കട്ടച്ചിറ കരിമുട്ടത്ത് പരേതനായ ഒ. കൃഷ്ണപിള്ളയുടെ ഭാര്യ സുമതിയമ്മ (റിട്ട. അധ്യാപിക, കട്ടച്ചിറ സി.എൻ.പി.പി.എം.എച്ച്.എസ് -76) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി (അധ്യാപിക, കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്, കടമ്പനാട്), പ്രീത (പ്രധാനാധ്യാപിക, ബി.ഐ.എൽ.പി.എസ്, മങ്ങാരം). മരുമക്കൾ: ജഗദീഷ്, ഉണ്ണികൃഷ്ണപിള്ള. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.