അമ്പലപ്പുഴ: വണ്ടാനം പോത്തശ്ശേരിൽ മുഹമ്മദ് ബഷീറിന്റെ (റിട്ട. എസ്.ഐ) ഭാര്യ ഷരീഫത് ബീവി (64) നിര്യാതയായി. മക്കള്: ഷിജാർ, ഷഫീർ, ഷബാന. മരുമക്കൾ: ജാസ്മി, അൻസില, സബീൽ.