വടുതല: അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡ് ലേഖാമന്ദിരം (കച്ചേരിൽ) പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രാജമ്മ (71) നിര്യാതയായി. മക്കൾ: ലേഖ കുമാരി, അനിൽകുമാർ, രാജേഷ്. മരുമക്കൾ: അനിൽ കുമാർ, ഇന്ദു, മഞ്ജു.