കിഴക്കമ്പലം: വിലങ്ങ് പുളിയ്ക്കക്കുടി പരേതനായ വര്‍ഗീസിന്റെ മകന് ജോയി (59) നിര്യാതനായി. ഭാര്യ: കരിമുകള്‍ പൊറ്റയില്‍ കുടുംബാംഗം ശലോമി. മക്കള്‍: എബിന് (ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഏലൂര്‍), എല്‍ദോസ് (ഐരാപുരം റബര്‍ പാര്‍ക്ക്). മരുമകള്‍: ആന്‍സി.