പെരുമ്പാവൂർ: ആലാട്ടുചിറ നെടുമ്പാറ മനിയേലി വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ ഗൗരി (96) നിര്യാതയായി. മക്കൾ: ശിവരാജൻ, പ്രകാശ് (ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), ശാന്ത, സലീന, പത്മിനി, ഉഷ. മരുമക്കൾ: ലീല, ഷിബി പ്രകാശ് (അധ്യാപിക, കൊമ്പനാട് ഗവ. യു.പി.എസ്), വാസു, മണി, ഗോപി, വിജയൻ. സംസ്കാരം ഞായറാഴ്ച 11ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.