കറ്റാനം: ഭരണിക്കാവ് കട്ടച്ചിറ തെക്ക്, കുളത്തിന്റെ കിഴക്കതിൽ പരേതനായ മാധുവിന്റ. ഭാര്യ ഗൗരി (99) നിര്യാതയായി. മക്കൾ: ജനാർധനൻ, ഭാനുമതി, ഭാസുരൻ, സുധാകരൻ, സുജാത, ഹരിദാസൻ, പരേതരായ ഗോപാലൻ, രാധാകൃഷ്ണൻ. മരുമക്കൾ: ബേബി, ഭാമിനി, രാധ, ബേബി, പരേതരായ സരസമ്മ, സരസ്വതി, രോഹിണിക്കുട്ടി, ഉഷ.