ചാരുംമൂട്: ചുനക്കര തടത്തിൽ വടക്കേതിൽ പരേതനായ എം.കെ. ഹസ്സൻ കുഞ്ഞിന്റെ ഭാര്യ ഐഷ ബീവി (87) നിര്യാതയായി. മക്കൾ: നൂർജഹാൻ ബീഗം (റിട്ട. നഴ്സിങ് സൂപ്രണ്ട്), ലൈല ബീഗം (റിട്ട. ഹെഡ് നഴ്സ്), റഷീദ ബീഗം (റിട്ട. പ്രിൻസിപ്പൽ, ഹയർ സെക്കൻഡറി), സീനത്ത്, സലീഹ ബീഗം (റിട്ട. ലേഡി ഹെൽത്ത് സൂപ്പർവൈസർ), താഹ (മാനേജർ, കേരള ബാങ്ക്), പരേതനായ ഷാജഹാൻ (റിട്ട. ഹൗസിങ് ഓഫിസർ, ഗ്രാമവികസന വകുപ്പ്). മരുമക്കൾ: എസ്. ഹനീഫ റാവുത്തർ (ജനറൽ മാനേജർ, പ്രഭാത് ബുക്ക് ഹൗസ്), മുഹമ്മദാലി, സലാം (ഇരുവരും ഗൾഫ്), നസീബീഗം (ട്രീറ്റ്മെന്റ് ഓർഗനൈസർ, ആരോഗ്യ വകുപ്പ്), ഡോ. ഖുർഷിദ് (ഡൽഹി ആരോഗ്യ വകുപ്പ്), സുനിത (പ്രിൻസിപ്പൽ, ഹയർ സെക്കൻഡറി സ്കൂൾ, ഇറവങ്കര), പരേതനായ ഷംസുദ്ദീൻ (റിട്ട. എൻജിനീയർ).