കൊല്ലം: കേരളപുരം ഓംകാരത്തിൽ ബി. ശാന്തകുമാരി അമ്മ (70, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. ഹൈസ്കൂൾ ചക്കുവരക്കൽ) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന്കൊല്ലം പോളയത്തോട് ശ്മശാനത്തിൽ.ഭർത്താവ്: പരേതനായ ബാലകൃഷ്ണപിള്ള (റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: ബി. അനീഷ് ബാബു (ആരോഗ്യവകുപ്പ്), ബി. അഭിജിത് (എസിവി ന്യൂസ് എഡിറ്റർ, പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ല സെക്രട്ടറി). പരേതനായ ബി. അജിത്ത്. മരുമക്കൾ: പി.എസ്. അർച്ചന (റവന്യൂ വകുപ്പ്), ആഭ എം.പി (അധ്യാപിക, ഗവ. ലോ കോളജ്).