നെല്ലിക്കുത്ത്: പരേതനായ മുണ്ടിയൻകാവിൽ രാമൻകുട്ടിയുടെ മകൻ ശങ്കരൻ (67) നിര്യാതനായി. കൊരമ്പയിൽ ഹോസ്പിറ്റൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: സുമതി (എടക്കര). മക്കൾ: സ്മിത, രബിത, സുനിൽകുമാർ, ബബിത. മരുമക്കൾ: സുരേഷ്ബാബു (നെല്ലിക്കുത്ത്), അശോകൻ (കോഡൂർ), ഗിരീഷ് കുമാർ (വാഴക്കാട്), രഹന സുനിൽ (കരുവാരകുണ്ട്).