നിലമ്പൂർ: ചക്കാലക്കുത്ത് പേട്രേടത്ത് ശിവൻ (58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സൂരജ്, സ്വാതി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് നഗരസഭ വാതക ശ്മശാനത്തിൽ.