കരുളായി: കളംകുന്ന് മുണ്ടമ്പ്ര ചെറിയ മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: നാസര്‍, മുജീബ്, റംലത്ത്, സലീം, സല്മാന്. മരുമക്കള്‍: റജീന, ഫാത്തിമ, മുനീറ, ഷൗക്കത്ത് മലപ്പുറവന്‍, റഫീഖ, സീനത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കരുളായി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ.