നെടുമങ്ങാട്: ചെരുക്കൂർ കോണം കുന്നുമുകൾ വീട്ടിൽ ജസ്റ്റസിന്റെയും അമ്പിളിയുടെയും മകൾ സാനിയ (മാളു20) നിര്യാതയായി. ഭർത്താവ്: സുജിത്ത്. മകൾ: സെഫാനിയ.