മാള: കൊച്ചുകടവ് പണ്ടാരംപറമ്പിൽ അക്ബർ (70) നിര്യാതനായി. ഭാര്യ: സുഹറ (അഷ്ടമിച്ചിറ മഞ്ഞൾവളപ്പിൽ കുടുംബാംഗം). മക്കൾ: സുൽഫി, സുബി. മരുമക്കൾ: സിദ്ദീഖ് കാട്ടിലാൻ, ലിനു.