ഇരിങ്ങാലക്കുട: ആസാദ് റോഡ് വട്ടപ്പറമ്പിൽ വേലായുധന്റെ മകൻ തിലകൻ (61) നിര്യാതനായി. ദീർഘകാലം സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയായിരുന്നു. ഭാര്യ: സരസു (കേരള ബാങ്ക്, കാട്ടൂർ).