ഇരിങ്ങാലക്കുട: അവിട്ടത്തൂർ ചുക്കത്ത് പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ പുഷ്പാവതി (70) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻ, പ്രസന്ന, സുമ, സുപ്രഭ. മരുമക്കൾ: ഷീന, ശശി, ദാസൻ, മണിലാല്‍.