എരുമപ്പെട്ടി: പതിയാരം കുണ്ടന്നൂർ തലക്കോടൻ വീട്ടിൽ വർഗീസിന്റെ ഭാര്യ മാർഗലീത്ത (77) നിര്യാതയായി. മക്കൾ: ലിസി (അധ്യാപിക, നിർമല ഇംഗ്ലീഷ് മീഡിയം സ്കൂൾ, എരുമപ്പെട്ടി), പരേതനായ ജോസഫ്. മരുമകൻ: ജോസ് (കെ.എസ്.എഫ്.ഇ ഏജന്റ്, എരുമപ്പെട്ടി). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് പതിയാരം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.