വെള്ളറട: ആനാവൂര്‍ ആനായിക്കോണം വീട്ടില്‍ തങ്കപ്പന് നായര്‍ (86) നിര്യാതനായി. ഭാര്യ: സുലോചനയമ്മ. മക്കള്‍: ബിനുകുമാര്‍, അനില്‍കുമാര്‍, രാജേഷ് കുമാര്‍. മരുമക്കള്‍: ദീപ, കലകുമാരി, സൗമ്യ. സഞ്ചയനം ഫെബ്രുവരി മൂന്നിന് രാവിലെ ഒമ്പതിന.