പെരിങ്ങോട്ടുകര: കിഴക്കുംമുറി പൊലിയേടത്ത് പരേതനായ കണ്ടപ്പന്റെ ഭാര്യ കാളിക്കുട്ടി (79) നിര്യാതയായി. മക്കൾ: പ്രേമൻ, ഷീല. മരുമക്കൾ: സിന്ധു, സുധാകരൻ.