പെരിങ്ങോട്ടുകര: കിഴക്കുംമുറി അറക്കപറമ്പിൽ കൊച്ചുകുട്ടന്റെ മകൻ ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: വിജയേന്ദ്രൻ, വിനയൻ. മരുമകൾ: അഞ്ജലി.