വടക്കേക്കാട്: ഞമനേങ്ങാട് മൃഗാശുപത്രിക്ക് സമീപത്തെ പരേതരായ മങ്കുന്നത്തയിൽ കുഞ്ഞുമുഹമ്മദ് മാസ്റ്ററുടെയും ഉമ്മാച്ചുകുട്ടിയുടെയും മകൻ വി.കെ. അബ്ദുൽ മജീദ് (65) നിര്യാതനായി. ദീർഘകാലമായി ഖത്തറിൽ വ്യാപാരിയാണ്. ഭാര്യ: ഒരുമനയൂർ പറാട്ടുവീട്ടിൽ താഹിറ. മക്കൾ: നിഷ്വ, ഫർഹ, നിസരിൻ. മരുമക്കൾ: നൗഫൽ, ഷിഹാബ് (ഇരുവരും കുവൈത്ത്).