വർക്കല: ചിലക്കൂർ വി.സി വിഹാറിൽ ബാബുരാജ് (69) നിര്യാതനായി. ഭാര്യ: മാജ. മക്കൾ: പാർവതി (ശിവഗിരി എസ്.എൻ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ), ബിനുരാജ്. മരുമകൻ: ദിജു. മരണാനന്തരചടങ്ങ് 17ന് രാവിലെ 11ന്.