പൊന്നൂക്കര: പരേതനായ വേഴപ്പറമ്പിൽ ഈനാശുവിന്റെ മകൻ ജെയ്സൺ (53) നിര്യാതനായി. ഭാര്യ: ലിസ്സി. മക്കൾ: ആൽവിൻ, മെൽവിൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പൊന്നൂക്കര സെന്റ്ജോസഫ്സ് പള്ളി സെമിത്തേരിയിൽ.