പട്ടിക്കാട്: ചുവന്ന മണ്ണ് പുത്തൻപുരക്കൽ സേവ്യർ (74) നിര്യാതനായി. ഭാര്യ: എലമ്മ. മക്കൾ: ഉഷ, റെജിമോൻ, ഷിജി, ബിന്ദു, ബിജി. മരുമക്കൾ: ജെസ്നി, ജോസ്, ജിൻസൻ, ജോഷി, പരേതനായ ജോയ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.30ന് ചുവന്ന മണ്ണ് നിർമലഗിരി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.